സാഹിത്യം

18 വർഷം മുൻപ്, കിളി പോയ കഥ


12
2006 ഡിസംബർ 31 എന്ന ഒറ്റ ദിവസമല്ലാതെ, അതിന് മുൻപും പിൻപും, മയക്കുമരുന്നുകളുടെ വിദൂര ശ്രേണിയിൽ പോലും വരുന്ന ഒരു സാധനവും ഞാൻ ഉപയോഗിച്ചിട്ടില്ല.

ചിത്രത്തിൽ കാണുന്ന കടയിൽ നിന്നാണ് ഭാംഗ് എന്ന ആ മാരണം അന്ന് വാങ്ങി കുടിച്ചത്. 18 വർഷങ്ങൾക്ക് ശേഷം അതേ കടയുടെ ഇന്നത്തെ ചിത്രത്തോടൊപ്പം ‘ഭാംഗിന്റെ വെണ്ണിലാവ്‘ എന്ന ആ കഥ ഇവിടെ പങ്കുവെക്കുന്നു. മുൻപ് വായിച്ചിട്ടുള്ളവർ ക്ഷമിക്കുക.

ഈ ഫോട്ടോ എടുത്തു കൊണ്ടിരിക്കുമ്പോൾ കടക്കാരന്റെ കമന്റ്….

“ഫോട്ടോ മേ മജാ നഹി ഹേ. പീകെ മജാ ലേലോ”.

എൻെറ പൊന്നോ… വേണ്ട…. വേണ്ടാഞ്ഞിട്ടാണ്….

(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)

#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofrajasthan
#fortsofindia
#MotorhomeLife
#boleroxlmotorhome
#jaisalmerfort See less