കേരളത്തിലെ ഒരു പ്രശസ്ത ആരാധനാലയത്തിന്റെ മുന്നിലെ കാഴ്ച്ചയാണിത്. പ്രധാന കവാടത്തിനുമുന്നില്‍ ഒരു സ്റ്റാന്‍ഡില്‍, ചിത്രത്തില്‍ കാണുന്നതുപോലെ നല്ല മുറ്റുള്ള ചൂലുകള്‍ എപ്പോഴും ഉണ്ടായിരിക്കും. അതിനുമുന്നില്‍ ചില വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെയുണ്ട്.
അതെന്താണെന്നും ഈ ആരാധനാലയം എവിടെയാണെന്നും പറയുന്ന എല്ലാവര്‍ക്കും ഓരോ ചൂല് വീതം സമ്മാനമുണ്ട്.