സ്മാരകം

IMG_0287

ടിപ്പുവിന്റെ ശവകുടീരം


ശ്രീരംഗപട്ടണത്ത് ചെന്നാല്‍ പ്രധാന കാഴ്ച്ചകളെല്ലാം ടിപ്പു സുല്‍ത്താനെ ചുറ്റിപ്പറ്റിത്തന്നെയാണ്.  ടിപ്പു കൊല്ലപ്പെട്ട ഇടം, ടിപ്പുവിന്റെ സമ്മര്‍ പാലസ്, ടിപ്പുവിന്റെ വാട്ടര്‍ ജെയില്‍, ടിപ്പുവിന്റെ ശവകുടീരം അങ്ങനെ നീളുന്നു കാഴ്ച്ചകള്‍. ശവകുടീരത്തിനകത്ത് സായിപ്പിന്റെ ഉറക്കം കെടുത്തിയ ടിപ്പുവിനൊപ്പം  പിതാവ് ഹൈദരാലിയും മാതാവ് ഫക്രുനിസ്സയും അന്ത്യവിശ്രമം കൊള്ളുന്നുണ്ട്.