പാലം വന്നു, പുരോഗതി വന്നു May 13, 2008 @ 6:28നാട്ടുകാഴ്ച്ചManoj Ravindran പാലം വന്നു, പുരോഗതി വന്നു,പട്ടിണിമരണങ്ങള്‍ എന്നിട്ടുമെന്തേദൈവത്തിന്റെ സ്വന്തം നാട്ടില്‍ ?——————————————————ഒന്നിലധികം ദ്വീപുകളെ ‘ മെയിന്‍ ലാന്റ് ‘ എറണാകുളവുമായി ബന്ധിപ്പിക്കുന്ന ഗോശ്രീ പാലം കാണാത്തവര്‍ക്ക് വേണ്ടിയിതാ ഒരു ചിത്രം.