
ലോകം കണ്ടതില്‍വെച്ചേറ്റവും വലിയ സാഹിത്യകാരനെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വില്യം ഷേക്‍സ്‌പിയര്‍ ജനിച്ചതും, കുറേക്കാലം ജീവിച്ചിരുന്നതുമായ വീട്.
‘സ്ട്രാറ്റ്ഫോര്‍ഡ് അപ്പോണ്‍ എവണ്‍’(Stratford-upon-Avon)എന്ന ഇംഗ്ലീഷ് പട്ടണത്തിലെ ഹെന്‍ലി സ്ട്രീറ്റില്‍ നിന്നൊരു ദൃശ്യം.
താഴെത്തെ നിലയില്‍ ഏറ്റവും വലത്തുവശത്തുകാണുന്ന ജനലിലൂടെയാണ് അദ്ദേഹത്തിന്റെ പിതാവ് തുകലുകൊണ്ടുള്ള കൈയ്യുറകള്‍ ഉണ്ടാക്കി തെരുവിലൂടെ പോകുന്നവര്‍ക്ക് വിറ്റിരുന്നത്.
വിശദമായ യാത്രാവിവരണം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.