കൂടുതൽ ബ്‌ളോഗ് എഴുത്തുകാരെ സംഭാവന ചെയ്യുകയും, അതേ സമയം ബ്‌ളോഗ് എഴുത്തുകളുടെ കാര്യത്തിൽ അല്‍പ്പമൊരു മാന്ദ്യത വരുത്തിക്കൊണ്ടും ഒരു വർഷമങ്ങ് കടന്നുപോയി. എഴുത്തിന്റെ നിലവാരം എന്തായാലും, എഴുത്തുകാരുടെ എണ്ണം വർദ്ധിച്ചുവന്നിട്ടുണ്ട്. കൂടുതൽ ജനങ്ങൾ മലയാള ഭാഷ കമ്പ്യൂട്ടറിൽ എഴുതാൻ ശ്രമിക്കുണ്ടെന്ന ആശാവഹമായ ഒരു കാര്യമായിട്ടുതന്നെ ഇതിനെ കാണേണ്ടിയിരിക്കുന്നു.
……………….
നമ്മുടെ ബൂലോകത്തിൽ എഴുതിയ ഒരു കൊച്ചു കുറിപ്പ്.
വായിക്കണമെന്നുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യൂ.