ശ്രീലങ്കയിലെ സീമ മലൈക ബുദ്ധക്ഷേത്രത്തിലെ ആൽമരച്ചോട്ടിൽ നിന്ന് ഒരു ബുദ്ധപ്രതിമ. ശ്രീലങ്കയിൽ 74 ശതമാനത്തോളം ബുദ്ധിസ്റ്റുകൾ ആയതുകൊണ്ട് റെയിൽവേ സ്റ്റേഷൻ, പാർക്ക്, എയർപ്പോർട്ട്, എന്നിങ്ങനെ എവിടെച്ചെന്നാലും ഒരു ബുദ്ധപ്രതിമ കാണാൻ ഒരു ബുദ്ധിമുട്ടുമില്ല. കൂടുതൽ ബുദ്ധ ചിത്രങ്ങൾ കാണാൻ ഇതു വഴി പോകൂ.
Excellent……
nice…
good one
ആഹാ! നല്ല സുന്ദരൻ ബുദ്ധൻ!
ഓ.ടോ: ഇതന്താണ് ഈ ബ്ലോഗ് ഓപ്പൺ ചെയ്താൽ പശ്ചാത്തലത്തിൽ എന്തൊക്കെയോ കണാകുണാ വർത്തമാനം കേൾക്കുന്നത്…?
ബുദ്ധം ശരണം ഗച്ഛാമി…..
@ ബിന്ദു കെ പി – 96.7 ദുബായ് എഫ്.എം. ആണ് ആ കേൾക്കുന്നത്. ഞാൻ ഈ ബ്ലോഗ് ഫുൾ ടൈം തുറന്ന് വെച്ച് പാട്ടുകളും കേട്ടാണ് കലാപരിപാടികൾ ഒക്കെ നടത്തുന്നത്. അതിന്റെ വിഡ്ജറ്റ് ഏറ്റവും അടിയിൽ കാണാം. ശബ്ദം കളയാൻ അവിടെ മ്യൂട്ട് ചെയ്താൽ മതി.
ഓ അതുശരി, എനിക്ക് മനസ്സിലായില്ലായിരുന്നു.. പെട്ടെന്ന് ശബ്ദം വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി
യാത്രയുടെ കൂടുതൽ വിവരങ്ങൾ ഉടൻ പ്രതീക്ഷിക്കുന്നു.
നല്ല സ്വയമ്പൻ ബുദ്ധൻ!
manoharam……