തമ്പുരാന് കിഴക്കേത്തറയിലേക്ക് നടന്ന് കയറി ചെമ്പട്ടുവിരിച്ച ഇരിപ്പിടത്തിനടുത്തേക്കെത്താന്‍ വേണ്ടി കാവിനകത്തെ ആല്‍ത്തറകളില്‍ ഓരോന്നിലും കോമരങ്ങള്‍ കൂട്ടം കൂട്ടമായി കാത്തുനിന്നു. തമ്പുരാന്റെ ആല്‍ത്തറയില്‍ ചുവന്ന കുട നിവര്‍ന്നതോടെ തടിച്ചുകൂടിനിന്ന ഭക്തജനങ്ങളേയും കാണികളേയും തട്ടിത്തെറിപ്പിച്ച് കോമരക്കൂട്ടങ്ങള്‍ ക്ഷേത്രത്തിനടുത്തേക്ക് ഓടിയടുത്തു. ക്ഷേത്രമേല്‍ക്കൂരയിലും പരിസരങ്ങളിലുമൊക്കെ വാളുകള്‍ കൊണ്ട് വെട്ടിയും വടികള്‍ കൊണ്ട് അടിച്ചും ഉറഞ്ഞുതുള്ളി. ചിലമ്പുകളുടെ ശബ്ദവും പൊടിപടലങ്ങളും ക്ഷേത്രപരിസരമാകെ ഒരുപോലെ ഉയര്‍ന്നുപൊങ്ങി.
കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് നടന്ന അശ്വതി കാവ് തീണ്ടല് ചടങ്ങില്‍ നിന്നൊരു ദൃശ്യം.
കൊള്ളാം…
ഭീതി ജനകമാണല്ലേ?
ഭക്തി ലഹരിയിറങ്ങുമ്പോള്‍ ഇവര്‍ക്ക് വേദനിക്കുമോ?
കലക്കന്‍ !!
ഓ.ടൊ
ഇക്കൊല്ലം ഭരണിക്ക് പാട്ടൊന്നും വേണ്ടന്ന് കമ്പി വന്നില്ലായിരുന്നോ?
@ അനില്‍ @ ബ്ലോഗ് – എവിടന്ന് കമ്പി വന്നില്ലായിരുന്നെന്നാ ? :):):)
വേണ്ടാ വേണ്ടാ …..
നല്ല ചിത്രം…ഇതൊക്കെ കാണുമ്പോഴാണ് നാടും പൂരങ്ങളും ഉത്സവങ്ങളും ഒക്കെ എത്രമാത്രം മിസ്സ് ആകുന്നു എന്ന് മനസ്സിലാകുന്നത്
ഓ ടോ : അപ്പോള്‍ വീണ്ടും നാട്ടില്‍ എത്തി അല്ലെ? ഭാഗ്യവാന്
the wound heals with in hours… Am I correct?
U know about camera……. what is the make? Nikon?
കലക്കന്‍ പടം.
“ക്യാമറയെന്തെന്നറിയാത്തവന്‍ എടുത്ത പടങ്ങളാണേ…”
ആരു പറഞ്ഞു? ക്യാമറയെന്തന്നറിഞ്ഞവന് എടുത്ത പടങ്ങള്‍. എന്നാണെനിക്ക് തോന്നിയത്. മനോഹരം!!!
ഉഗ്രന്‍ ഫോട്ടോ…പാട്ടും കൂടി കൊടുത്തിരുന്നെങ്കില്‍ അടിപൊളി ആയിരുന്നേനേ….:)
nice image! like it!!
FREE Kerala Breaking News in your mobile inbox. From your mobile just type ON KERALAVARTHAKAL & sms to 9870807070
This is absolutely free anywhere in India. No SMS charges for receiving the news. 100% FREE!
കൊട്ടിത്തുറന്നുവല്ലോ കോവിലിൻ തിരുനട
കോടിലിംഗപുര ദേവീ
ഓടുങ്ങാത്തൊരാധിയും വ്യാധിയും മാറ്റുക
കൊടുങ്ങല്ലൂരമ്മേ ജനനീ..
-അപ്പോ ഊരു ചുറ്റി നമ്മുടെ തട്ടകത്തിലും എത്തി അല്ലെ ?
പടം ആ ആചാരത്തിന്റെ ഭീകരത മുഴുവനും എടുത്തു കാണിക്കുന്നുണ്ട്.
തെറി പറഞ്ഞാൽ ടെൻഷൻ മാറിക്കിട്ടും.
തെറിപ്പാട്ടിനെക്കുറിച്ച് അറിഞ്ഞ കാര്യങ്ങൾ ഇവിടെ ഒരു കമന്റെഴുതിയിരുന്നു.
നിരക്ഷരന് ജി..ഇത് പേടിപ്പെടുത്തുന്ന ചിത്രം ആണെല്ലോ..
നീരൂ, ഇത് കിടിലൻ!
ആകെക്കൂടി കാണാൻ പേടിയാവുന്നു. നേരിട്ട് കാണുന്നത് പോലെ,
ചിത്രം ഇഷ്ടപ്പെട്ടു.
ഫീകര പടമാണെങ്കിലും ചിത്രത്തിനു നല്ല മിഴിവ്!
kollaaam)
നന്നായിരിക്കുന്നു….
ആശംസകൾ….
കാണുമ്പോള്‍ മനസ് പതറുന്നു, എങ്കിലും ഭക്തിയുടെ നിര്‍വ്യതി തുടിക്കുന്നു.
nice click
മനോജേട്ടാ ചിത്രം നന്നായിട്ടുണ്ട്. ഭക്തിമൂത്തുള്ള മറ്റുപ്രശ്നങ്ങള്‍ നാട്ടുകാര്ക്കല്ലെ അറിയൂ.
http://puramkazhchakal.blogspot.com/2010/02/kodungallur-bharani.html
ഈ ചര്‍ച്ച നോക്കൂ…
നന്നായിരിക്കുന്നു……നല്ല ചിത്രം…. ഇതിനു സമാനമായ ഒരു പരിപാടി ഇവിടെ ഷിയാക്കള്ക്കിടയിലും ഉണ്ട്….. അത് കാണുമ്പോള്‍ എനിക്ക് നമ്മുടെ കോമരങ്ങള്‍ ആണ് ഓര്‍മ്മവരിക….
very haunting……….and exciting………..
hearty picture
congradulation
നല്ല ഫോട്ടോ
കൂടെ കൊടുത്ത comments ഉം നന്നായി.
സ്ഥിരം വരാറുള്ള കോമരമാണെന്ന് തോന്നുന്നല്ലോ
Very good pix.
good picture
ആ ഭരണിപ്പാട്ടൂടുള്പ്പെടുത്തിയെങ്കില് നന്നായിരുന്നു…
അടുത്ത തവണ ശ്രദ്ധിക്കണെ…
കണ്ടിട്ട് തന്നെ പേടിയാകുന്നു .. കുറെ കഴിയുമ്പോള്‍ ഇവര്‍ക്ക് വേദനിക്കില്ലേ ..
(ഞാന്‍ മെയില്‍ ചെയ്തിരുന്നു ..കിട്ടിയില്ലേ ???)
ആതുരം!!!!!ഗൃഹാതുരം…….
I have seen almost all pictures . All are very good. I like your high level skill. The pictures were talking. Good.
Nice capture..