പ്രതിമയുടെ അല്‍പ്പം മാറി നില്ക്കുന്ന ക്ഷേത്രഗോപുരത്തിന് പ്രതിമയേക്കാള്‍ ഉയരമുണ്ട്. അതിന്റെ മുകളില്‍ നിന്നാണ് ഈ ചിത്രം എടുത്തിരിക്കുന്നത്.
@ വയനാടന്‍ – അതെ ആ ഭട്ക്കല്‍ തന്നെ ഈ ഭട്ക്കല്‍ .
മഹേശ്വരനെ കാണാനെത്തിയ എല്ലാവര്ക്കും നന്ദി
ഓഫ് ടോപ്പിക്ക് :- ‘കൊച്ചി മുതല്‍ ഗോവ വരെ‘ എന്ന പേരില്‍ ഒരു യാത്രാവിവരണം തയ്യാറായിക്കൊണ്ടിരിക്കുന്നു. ഒരുപാട് പോസ്റ്റുകള്‍ ഉണ്ടാകും അത്. എപ്പോള്‍ തീരുമെന്നോ എപ്പോള്‍ പോസ്റ്റാന്‍ പറ്റുമെന്നോ യാതൊരു ഉറപ്പുമില്ല. കഴിഞ്ഞാല്‍ കഴിഞ്ഞു. അന്ന് പോസ്റ്റുന്നതായിരിക്കും
പ്രതിമയുടെ വലുപ്പത്തെക്കുറിച്ച് വ്യക്തമായ ധാരണ നല്കുന്ന ചിത്രം. മനോഹരമായിരിക്കുന്നു. കൊച്ചി മുതല്‍ ഗോവ വരെയുള്ള യാത്രാബ്ലോഗുകള്ക്കായി കാത്തിരിക്കുന്നു.
മനോഹരമായചിത്രം. ഇതിന് ചിലവായ തുകയോ കാലമോ ഒരു നഷ്ടമല്ല അത്രക്ക് നന്നായിരിക്കുന്നു.ഇവിടെ സമയം ചിലവിടാന്‍ സാധിക്കുന്നത് ഒരു ഭാഗ്യം തന്നെ ആവും. ദീര്ഘവിവരണവുമായിട്ടുള്ള പോസ്റ്റിനു കാത്തിരിക്കുന്നു
Have to say here that Murdeshwar is one of the crappiest places i ve ever been to.
In all terms the place is screwed, be it the monopolistic presence of RN shetty with his hotels and resorts or the monstrous 22 story gopruam that he has built there.
The place is a typical example of abuse on nature with unwieldy constructions both the gopuram and the statue destroying the natural beauty of the place.
RN shetty invested where the money is – religion and he is probably reaping rewards but it has destroyed the place.
Hello Well being Do beauty blog Mehdi and I’m Iranian I want that you can exchange the Lake This to me is stirring ‘ll Be waiting for you You can also my blog at the bottom select your country language to be translated into your language Automotive Forums Bye My address:
കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പഴാ ഈ പ്രതിമ കണ്ടത്.. ഗോപുരത്തില്‍ കയറാത്തതിനാല്‍ ഈ ദര്‍ശനം കിട്ടിയില്ല.. നന്ദി…ഇത് ഉണ്ടാക്കിയവരെ നമിച്ചു…. എന്നാലും എന്തോ ഒരു…..എന്തിനാ ഇതൊക്കെ എന്ന്… അങ്ങനെ ചോദിച്ചാല്‍ താജ്മഹല്‍ ഒക്കെ എന്തിനാ ന്ന് ചോദിക്കേണ്ടി വരും ല്ലേ? ആ..ഞാന്‍ ചോദ്യം ഉപേക്ഷിച്ചു…
യാത്രയുടെ കൂടുതല്‍ വിവരങ്ങള്‍ യാത്രാ ബ്ലോഗില്‍ പ്രതീക്ഷിക്കുന്നു…
awesome
ഒരിക്കല്‍ ബാംഗ്ലൂര്‍ സന്ദര് ശനത്തില് ഇതിന്റെ ചെറിയ പതിപ്പു കണ്ടു .
ഈ ആംഗിള്‍ ദര് ശനം എങ്ങിനെ കിട്ടി ?
amazing Shot !!!!
മനോഹരമായ ആംഗിൾ.
കൊങ്കണിൽ യാത്ര ചെയ്യുമ്പോൾ കാണുന്ന ഗ്രാമമാണോ ഭട്കൽ
വിവരണം ഉടനടി പ്രതീക്ഷിക്കുന്നു………
ചിത്രം കണ്ടപ്പോൾ അവിടെ ചെന്നെത്തി ചേരാൻ മോഹമുദിക്കുന്നു.
ചിത്രം കണ്ടപ്പോൾ അവിടെ ചെന്നെത്തി ചേരാൻ മോഹമുദിക്കുന്നു.
ee padam itrayum uyarathil ninnum engane eduthu..???
@ jayalekshmi & @ Vineeth
പ്രതിമയുടെ അല്‍പ്പം മാറി നില്ക്കുന്ന ക്ഷേത്രഗോപുരത്തിന് പ്രതിമയേക്കാള്‍ ഉയരമുണ്ട്. അതിന്റെ മുകളില്‍ നിന്നാണ് ഈ ചിത്രം എടുത്തിരിക്കുന്നത്.
@ വയനാടന്‍ – അതെ ആ ഭട്ക്കല്‍ തന്നെ ഈ ഭട്ക്കല്‍ .
മഹേശ്വരനെ കാണാനെത്തിയ എല്ലാവര്ക്കും നന്ദി
ഓഫ് ടോപ്പിക്ക് :- ‘കൊച്ചി മുതല്‍ ഗോവ വരെ‘ എന്ന പേരില്‍ ഒരു യാത്രാവിവരണം തയ്യാറായിക്കൊണ്ടിരിക്കുന്നു. ഒരുപാട് പോസ്റ്റുകള്‍ ഉണ്ടാകും അത്. എപ്പോള്‍ തീരുമെന്നോ എപ്പോള്‍ പോസ്റ്റാന്‍ പറ്റുമെന്നോ യാതൊരു ഉറപ്പുമില്ല. കഴിഞ്ഞാല്‍ കഴിഞ്ഞു. അന്ന് പോസ്റ്റുന്നതായിരിക്കും
നല്ല പടം
ഇത്ര ഉയരത്തില്‍ നിന്നും എടുത്തതുകൊണ്ട് പ്രതിമയുടെ വലുപ്പം എത്രയുണ്ടെന്ന് ശരിക്ക് ചിത്രത്തില്‍നിന്നും മനസ്സിലാക്കം
പ്രതിമയുടെ വലുപ്പത്തെക്കുറിച്ച് വ്യക്തമായ ധാരണ നല്കുന്ന ചിത്രം. മനോഹരമായിരിക്കുന്നു. കൊച്ചി മുതല്‍ ഗോവ വരെയുള്ള യാത്രാബ്ലോഗുകള്ക്കായി കാത്തിരിക്കുന്നു.
Wonderful…
മനോഹരമായചിത്രം.
ഇതിന് ചിലവായ തുകയോ കാലമോ ഒരു നഷ്ടമല്ല
അത്രക്ക് നന്നായിരിക്കുന്നു.ഇവിടെ സമയം ചിലവിടാന്‍ സാധിക്കുന്നത് ഒരു ഭാഗ്യം തന്നെ ആവും.
ദീര്ഘവിവരണവുമായിട്ടുള്ള പോസ്റ്റിനു കാത്തിരിക്കുന്നു
വളരെ നന്നായിട്ടുണ്ട് .പ്രതിമയുടെ grandeur ശരിക്കും അനുഭവപ്പെടും .അഭിനന്ദനങ്ങള്‍
വളരെ മനൊഹരം …. ആശംസകൾ..
കണ്ടതില്‍ വച്ചേറ്റവും മനോഹരമായ മുരുഡേശ്വര്‍ ചിത്രം!
Excellent!!
തകർപ്പൻ പടം
great photo
Have to say here that Murdeshwar is one of the crappiest places i ve ever been to.
In all terms the place is screwed, be it the monopolistic presence of RN shetty with his hotels and resorts or the monstrous 22 story gopruam that he has built there.
The place is a typical example of abuse on nature with unwieldy constructions both the gopuram and the statue destroying the natural beauty of the place.
RN shetty invested where the money is – religion and he is probably reaping rewards but it has destroyed the place.
ന്റമ്മോ… പടുകൂറ്റനാണല്ലോ..?
ഇതുപോലൊരെണ്ണം ഹരിദ്വാറിലും കണ്ടു.
പിന്നെ യാത്രാ വിവരണം എപ്പൊഴാ തുടങ്ങുക..?
എന്റെ വിവരണകച്ചേരി നിര്ത്തനാ…!!
മഹേശ്വര ചിത്രം തകർത്തു നീരു….
കൊച്ചി മുതൽ ഗോവവരെ…വേഗം പോരട്ടെ……:):)
http://www.youtube.com/watch?v=zeHP1RNqOwM
Here’s a video using this picture. It is Siva Manasa Pooja of Aadi Sankara.
പ്രതിമയും,അതിന്റെ പശ്ചാത്തലവും മനോഹരം
nice
ee padam ethra uyarathil ninum engine edukkan saadhichu ennorkkukayaanu..manaharamaayirikunu..
onu nerittu kaanan thonukayaanu
ഞാന്‍ ആദ്യമായാണ് ഇത് കാണുന്നത്. ചിത്രത്തില്‍ നിന്ന് അതിന്റെ വലിപ്പവും ഗാംഭീര്യവും വളരെ വ്യക്തമാവുന്നു.
Amazing shot….
This comment has been removed by the author.
ഗംഭീരം മനോഹരം
bestwishes
oh my god
fantastic picture
best wishes
nice pic thankssss & dats my blog i hope u visit me
http://ngomnews.blogspot.com
മനോഹരം !
gambheeram suhruthe.
so nice! where is here?
ohh..super snap and thanks for your information…
very very good sit yourvisit
me sit
Hello
Well being
Do beauty blog
Mehdi and I’m Iranian
I want that you can exchange the Lake
This to me is stirring
‘ll Be waiting for you
You can also my blog at the bottom select your country language to be translated into your language
Automotive Forums
Bye
My address:
http://www.bazchamran.blogfa.com
കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പഴാ ഈ പ്രതിമ കണ്ടത്.. ഗോപുരത്തില്‍ കയറാത്തതിനാല്‍ ഈ ദര്‍ശനം കിട്ടിയില്ല.. നന്ദി…ഇത് ഉണ്ടാക്കിയവരെ നമിച്ചു…. എന്നാലും എന്തോ ഒരു…..എന്തിനാ ഇതൊക്കെ എന്ന്… അങ്ങനെ ചോദിച്ചാല്‍ താജ്മഹല്‍ ഒക്കെ എന്തിനാ ന്ന് ചോദിക്കേണ്ടി വരും ല്ലേ? ആ..ഞാന്‍ ചോദ്യം ഉപേക്ഷിച്ചു…
നല്ല ഷോട്ട്….!
നല്ല കുളിർമ്മ നൽകുന്ന അന്തരീക്ഷം…!!
ആശംസകൾ…
oho good photography
മനോഹരമായചിത്രം.
മുരുദേശ്വരന്റെ മുഖത്തെ ഭാവമെന്താണ് ? കൃത്യമായി പറയാന്‍ ഞാനാളല്ല. കാശീനാഥന്റെ സൃഷ്ടിയില്‍ രൌദ്രവും ക്രോധവുമൊന്നുമല്ല തെളിഞ്ഞു നില്‍ക്കുന്നത്; കാമവുമല്ല. മുരുദ്വേശ്വറിലെ അറബിക്കടല്‍ പോലെതന്നെ ശങ്കരനും ശാന്തനാണെന്നാണ് എനിക്ക് തോന്നിയത്.
മുരുദ്വേശ്വര് (കൊച്ചി മുതല്‍ ഗോവ വരെ ഭാഗം 13) യാത്രാവിവരണം വായിക്കാന്‍ ഇതിലേ പോകുക.