IMG_7490

മഹേശ്വരന്‍



ലോകത്തിലെ ഏറ്റവും ഉയരമുള്ള മഹേശ്വരപ്രതിമ. 123 അടി കിളരമുള്ള ഈ പ്രതിമയുണ്ടാക്കാന്‍ ചിലവായത് 5 കോടി രൂപയും 2 വര്‍ഷവുമാണ്.

കര്‍ണ്ണാടകത്തിലെ ബട്ക്കല്‍ താലൂക്കിലെ തീരദേശഗ്രാമമായ മുരുദ്വേശ്വറില്‍ നിന്നൊരു ദൃശ്യം.

Comments

comments

44 thoughts on “ മഹേശ്വരന്‍

  1. ഒരിക്കല്‍ ബാംഗ്ലൂര്‍ സന്ദര്‍ ശനത്തില്‍ ഇതിന്റെ ചെറിയ പതിപ്പു കണ്ടു .
    ഈ ആംഗിള്‍ ദര്‍ ശനം എങ്ങിനെ കിട്ടി ?

  2. @ jayalekshmi & @ Vineeth

    പ്രതിമയുടെ അല്‍പ്പം മാറി നില്‍ക്കുന്ന ക്ഷേത്രഗോപുരത്തിന് പ്രതിമയേക്കാള്‍ ഉയരമുണ്ട്. അതിന്റെ മുകളില്‍ നിന്നാണ് ഈ ചിത്രം എടുത്തിരിക്കുന്നത്.

    @ വയനാടന്‍ – അതെ ആ ഭട്ക്കല്‍ തന്നെ ഈ ഭട്ക്കല്‍ .

    മഹേശ്വരനെ കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി :)

    ഓഫ് ടോപ്പിക്ക് :- ‘കൊച്ചി മുതല്‍ ഗോവ വരെ‘ എന്ന പേരില്‍ ഒരു യാത്രാവിവരണം തയ്യാറായിക്കൊണ്ടിരിക്കുന്നു. ഒരുപാട് പോസ്റ്റുകള്‍ ഉണ്ടാകും അത്. എപ്പോള്‍ തീരുമെന്നോ എപ്പോള്‍ പോസ്റ്റാന്‍ പറ്റുമെന്നോ യാതൊരു ഉറപ്പുമില്ല. കഴിഞ്ഞാല്‍ കഴിഞ്ഞു. അന്ന് പോസ്റ്റുന്നതായിരിക്കും :)

  3. നല്ല പടം

    ഇത്ര ഉയരത്തില്‍ നിന്നും എടുത്തതുകൊണ്ട് പ്രതിമയുടെ വലുപ്പം എത്രയുണ്ടെന്ന് ശരിക്ക് ചിത്രത്തില്‍നിന്നും മനസ്സിലാക്കം

  4. പ്രതിമയുടെ വലുപ്പത്തെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കുന്ന ചിത്രം. മനോഹരമായിരിക്കുന്നു. കൊച്ചി മുതല്‍ ഗോവ വരെയുള്ള യാത്രാബ്ലോഗുകള്‍ക്കായി കാത്തിരിക്കുന്നു.

  5. മനോഹരമായചിത്രം.
    ഇതിന് ചിലവായ തുകയോ കാലമോ ഒരു നഷ്ടമല്ല
    അത്രക്ക് നന്നായിരിക്കുന്നു.ഇവിടെ സമയം ചിലവിടാന്‍ സാധിക്കുന്നത് ഒരു ഭാഗ്യം തന്നെ ആവും.
    ദീര്‍ഘവിവരണവുമായിട്ടുള്ള പോസ്റ്റിനു കാത്തിരിക്കുന്നു

  6. വളരെ നന്നായിട്ടുണ്ട് .പ്രതിമയുടെ grandeur ശരിക്കും അനുഭവപ്പെടും .അഭിനന്ദനങ്ങള്‍

  7. great photo :D

    Have to say here that Murdeshwar is one of the crappiest places i ve ever been to.

    In all terms the place is screwed, be it the monopolistic presence of RN shetty with his hotels and resorts or the monstrous 22 story gopruam that he has built there.

    The place is a typical example of abuse on nature with unwieldy constructions both the gopuram and the statue destroying the natural beauty of the place.

    RN shetty invested where the money is – religion and he is probably reaping rewards but it has destroyed the place.

  8. ന്റമ്മോ… പടുകൂറ്റനാണല്ലോ..?
    ഇതുപോലൊരെണ്ണം ഹരിദ്വാറിലും കണ്ടു.
    പിന്നെ യാത്രാ വിവരണം എപ്പൊഴാ തുടങ്ങുക..?

    എന്റെ വിവരണകച്ചേരി നിര്‍ത്തനാ…!!

  9. ഞാന്‍ ആദ്യമായാണ്‌ ഇത് കാണുന്നത്. ചിത്രത്തില്‍ നിന്ന് അതിന്റെ വലിപ്പവും ഗാംഭീര്യവും വളരെ വ്യക്തമാവുന്നു.

  10. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പഴാ ഈ പ്രതിമ കണ്ടത്.. ഗോപുരത്തില്‍ കയറാത്തതിനാല്‍ ഈ ദര്‍ശനം കിട്ടിയില്ല.. നന്ദി…ഇത് ഉണ്ടാക്കിയവരെ നമിച്ചു…. എന്നാലും എന്തോ ഒരു…..എന്തിനാ ഇതൊക്കെ എന്ന്… അങ്ങനെ ചോദിച്ചാല്‍ താജ്മഹല്‍ ഒക്കെ എന്തിനാ ന്ന് ചോദിക്കേണ്ടി വരും ല്ലേ? ആ..ഞാന്‍ ചോദ്യം ഉപേക്ഷിച്ചു…

  11. മുരുദേശ്വരന്റെ മുഖത്തെ ഭാവമെന്താണ് ? കൃത്യമായി പറയാന്‍ ഞാനാളല്ല. കാശീനാഥന്റെ സൃഷ്ടിയില്‍ രൌദ്രവും ക്രോധവുമൊന്നുമല്ല തെളിഞ്ഞു നില്‍ക്കുന്നത്; കാമവുമല്ല. മുരുദ്വേശ്വറിലെ അറബിക്കടല്‍ പോലെതന്നെ ശങ്കരനും ശാന്തനാണെന്നാണ് എനിക്ക് തോന്നിയത്.

    മുരുദ്വേശ്വര്‍ (കൊച്ചി മുതല്‍ ഗോവ വരെ ഭാഗം 13) യാത്രാവിവരണം വായിക്കാന്‍ ഇതിലേ പോകുക.

Leave a Reply to സജി Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>