ഇന്ന് അഖിലലോകനിരക്ഷര ദിനമാണെന്ന് പറഞ്ഞ് ആളെക്കൂട്ടിയ വിഷ്ണുവിന് ഞാന്‍ വെച്ചിട്ടുണ്ട് :)ധനേഷിന് വേറേ വെച്ചിട്ടുണ്ട്
ഞാന്‍ കാപ്രിക്കോണ്‍ ആണ്. അത്തം നക്ഷത്രക്കാരന്. 1969ല്‍ 2 പേര് ചന്ദ്രനില്‍ പോയപ്പോള്‍ ആ കുറവ് നികത്താനായി ഈ ഭൂമിയില്‍ അവതരിച്ച ജന്മം. കൃത്യമായ ദിവസം ജനുവരി 10 തന്നെ.
പക്ഷെ ഓര്‍ക്കുട്ടില്‍ ജയലക്ഷ്മി ചേച്ചി പറഞ്ഞതുപോലെ ലിബ്ര എന്നൊക്കെയാണ് കാണിക്കുന്നത്. അത് എന്താണെന്ന് എനിക്കിനിയും മനസ്സിലായിട്ടില്ല. ഞാനവിടെ എല്ലാം കൃത്യമായ വിവരങ്ങളാണ് നല്‍കിയിട്ടുള്ളത്.
ജന്മദിനാശംസകള് നേരാനും സണ്‍ ബാത്ത് കാണാനുമായി എത്തിയ എല്ലാവര്ക്കും ഒരിക്കല്‍ക്കൂടെ നന്ദി
ഒരു ബികിനി മോഡല്‍ ആണ് പ്രതീക്ഷിച്ചത്!!പക്ഷെ ഇതും കൊള്ളാം
എല്ലാവരുടെയം ശ്രദ്ധയ്ക്ക് ഇന്നു ജനുവരി 10 ലോക നിരക്ഷരദിനം ആണ് !!
പിറന്നാള്‍ ആശംസകള്‍ പ്രിയ മനോജേട്ടാ
അറ്റ് ലീസ്റ്റ് അരചാണ്‍ തൂണിയെങ്കിലും പ്രതീക്ഷിച്ചു..
നിരാശ ഫലം..!!
ആഹാ…
ഇതു പ്യുവര്‍ ന്യൂഡ് സണ്ബാത്തുതന്നെ..!!!
കൂടെയുള്ളതാരാ…?
ഗോവയിലെ ബീച്ചില്‍ വേറെ എന്തൊക്കെ കാഴ്ചകളുണ്ട്??
വെറുതെയല്ല ഇങ്ങേരെ നിരക്ഷരന് എന്ന് വിളിക്കുന്നത്…
(നിരാശയിലെ നിന്നുണ്ടാവുന്ന ദേഷ്യം)
മനോജേട്ടാ.. വെറൈറ്റി പടം..
@വിഷ്ണു
ഇങ്ങനെ ഓരോരുത്തര് അവരവരുടെ പേരില്‍ ദിനം ആഘോഷിക്കുന്നതൊന്നും പ്രോത്സാഹിപ്പിക്കരുത്!!!
(വീണ്ടും സ്മൈലി)
ഹ ഹാ ഇത് കലക്കീ
തുണി പ്രതീക്ഷിച്ചവര്‍ക്കെല്ലാം തെറ്റി. ഇത് ഫുള്ള് ന്യൂഡ് ആണല്ലോ
ഇടതു വശത്തു കിടക്കുന്നവരേയും ഒന്നു ക്ലൊസപ്പില്‍ കാണിച്ചാല്‍ കൊള്ളാം..
ഗോവ ഒന്നു കാണാന്‍ വേണ്ടി മാത്രമാണേ..
@സജി
‘ഗോ‘ ‘വാ‘ തന്നെയാണല്ലോ പടത്തില്‍..
ഗൊള്ളാം, ഗൊള്ളാം!
അവരും ആസ്വദിക്കട്ടെ സൺ ബാത്!
vishnu paranjathu sathyamanenkil ente vakayum oru pirannal asamsakal
ലിബ്ര രാശിയിലുള്ള മനോജിന്റെ പിറന്നാളാണോ ഇന്ന് അതോ നിരക്ഷരന്റെ പിറന്നാളോ? ആശംസകള്‍ ……..നല്ല പടം .. നല്ല വിവരണം ….
സണ്‍ ബാത്ത് കാണാനെത്തിയ എല്ലാവര്ക്കും നന്ദി.
ഇന്ന് അഖിലലോകനിരക്ഷര ദിനമാണെന്ന് പറഞ്ഞ് ആളെക്കൂട്ടിയ വിഷ്ണുവിന് ഞാന്‍ വെച്ചിട്ടുണ്ട് :)ധനേഷിന് വേറേ വെച്ചിട്ടുണ്ട്
ഞാന്‍ കാപ്രിക്കോണ്‍ ആണ്. അത്തം നക്ഷത്രക്കാരന്. 1969ല്‍ 2 പേര് ചന്ദ്രനില്‍ പോയപ്പോള്‍ ആ കുറവ് നികത്താനായി ഈ ഭൂമിയില്‍ അവതരിച്ച ജന്മം. കൃത്യമായ ദിവസം ജനുവരി 10 തന്നെ.
പക്ഷെ ഓര്‍ക്കുട്ടില്‍ ജയലക്ഷ്മി ചേച്ചി പറഞ്ഞതുപോലെ ലിബ്ര എന്നൊക്കെയാണ് കാണിക്കുന്നത്. അത് എന്താണെന്ന് എനിക്കിനിയും മനസ്സിലായിട്ടില്ല. ഞാനവിടെ എല്ലാം കൃത്യമായ വിവരങ്ങളാണ് നല്‍കിയിട്ടുള്ളത്.
ജന്മദിനാശംസകള് നേരാനും സണ്‍ ബാത്ത് കാണാനുമായി എത്തിയ എല്ലാവര്ക്കും ഒരിക്കല്‍ക്കൂടെ നന്ദി
Many many happy returns of the day…
ഹോ, എല്ലാ പ്രതീക്ഷയും തെറ്റി.
ആ ക്യാമറ കുറച്ച് ദൂരെക്കെ ചൂണ്ടിക്കൂടാരുന്നോ?
അയ്യെ ….ഇത്രയെ ഉള്ളൂ …ഞാൻ പോകുവാ….
നശിപ്പിച്ചു!!! എന്തൊക്കെ പ്രതീക്ഷകളായിരുന്നു!!
പ്രിയ നീരു ജന്മദിനാശംസകൾ….:):):)
നിരക്ഷരമനോജേ
ജന്മദിനാശംസകൾ :):)
ജന്മദിനത്തിൽ നൂറു നൂറു ആശം സകൾ…എന്നും നല്ലതു വരട്ടെ!
തന്നെ തന്നെ.
ജന്മദിനാശംസകള്!
ആ കറുത്തവളുടെ നോട്ടം പോട്ടം പിടിച്ചവന്റെ നേര്ക്കാ..ജാഗ്രതൈ,,
റൈറ്റ് സൈഡ്ലെ ആള് സ്ഥിരം സണ്‍ ബാത്ത് നടത്താറണ്ടെന്നു തോന്നുന്നു…
പടം കലക്കി…!!!
ha ha ha…:):):)
മനോജേട്ടാ അല്പം വൈകിയാണെങ്കിലും ജന്മദിനാശംസകള്.
ഞാനേ…ഒന്നും വിചാരിച്ചോണ്ടു വന്നതല്ല , പിന്നേ…..
ഞാൻ ഇവിടെ വന്നുമില്ലാ..ഒന്നും കണ്ടുമില്ലാ…
(ആരും കാണാഞ്ഞതു ഭാഗ്യം,കാണുന്നതിനു മുമ്പ് പമ്പ
കടക്കാം)
നല്ല ജോഡി, ബര്‍ഗ്ഗറും ചവച്ച് അയവിറക്കിയുള്ള ആ കെടപ്പ് കണ്ടാ..!
നീരൂ, അന്ന് നിലമ്പൂരില്‍ വെച്ചെടുത്ത തീ കായുന്ന തെരുവുപശുവിന്റെ ഫോട്ടോ എന്നിടും? അത് മറന്നോ? അവാര്‍ഡ് പോസ് ആണത്!