DSC05891

സണ്‍ ബാത്ത്


ണ്‍ബാത്ത് ഈ സായിപ്പിന്റേം മദാമ്മേന്റേം കുത്തകയൊന്നുമല്ലല്ലോ ?
എണ്ണതേക്കാതെ കിടന്നാലും ഉണങ്ങാന്‍ പറ്റ്വോന്ന് ഞങ്ങളൊന്ന് നോക്കട്ടെ.

നോര്‍ത്ത് ഗോവയിലെ ബീച്ചുകളൊന്നില്‍ നിന്നൊരു കാഴ്ച്ച.

Comments

comments

27 thoughts on “ സണ്‍ ബാത്ത്

  1. എല്ലാവരുടെയം ശ്രദ്ധയ്ക്ക്‌ ഇന്നു ജനുവരി 10 ലോക നിരക്ഷരദിനം ആണ് !!
    പിറന്നാള്‍ ആശംസകള്‍ പ്രിയ മനോജേട്ടാ

  2. ഗോവയിലെ ബീച്ചില്‍ വേറെ എന്തൊക്കെ കാഴ്ചകളുണ്ട്??
    വെറുതെയല്ല ഇങ്ങേരെ നിരക്ഷരന്‍ എന്ന് വിളിക്കുന്നത്… :)
    (നിരാശയിലെ നിന്നുണ്ടാവുന്ന ദേഷ്യം)

    മനോജേട്ടാ.. വെറൈറ്റി പടം..

    @വിഷ്ണു
    ഇങ്ങനെ ഓരോരുത്തര്‍ അവരവരുടെ പേരില്‍ ദിനം ആഘോഷിക്കുന്നതൊന്നും പ്രോത്സാഹിപ്പിക്കരുത്!!! :)
    (വീണ്ടും സ്മൈലി)

  3. ഇടതു വശത്തു കിടക്കുന്നവരേയും ഒന്നു ക്ലൊസപ്പില്‍ കാണിച്ചാല്‍ കൊള്ളാം..

    ഗോവ ഒന്നു കാണാന്‍ വേണ്ടി മാത്രമാണേ..

  4. ലിബ്ര രാശിയിലുള്ള മനോജിന്റെ പിറന്നാളാണോ ഇന്ന് അതോ നിരക്ഷരന്റെ പിറന്നാളോ? ആശംസകള്‍ ……..നല്ല പടം .. നല്ല വിവരണം ….

  5. സണ്‍ ബാത്ത് കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

    ഇന്ന് അഖിലലോകനിരക്ഷര ദിനമാണെന്ന് പറഞ്ഞ് ആളെക്കൂട്ടിയ വിഷ്ണുവിന് ഞാന്‍ വെച്ചിട്ടുണ്ട് :)ധനേഷിന് വേറേ വെച്ചിട്ടുണ്ട് :)

    ഞാന്‍ കാപ്രിക്കോണ്‍ ആണ്. അത്തം നക്ഷത്രക്കാരന്‍. 1969ല്‍ 2 പേര് ചന്ദ്രനില്‍ പോയപ്പോള്‍ ആ കുറവ് നികത്താനായി ഈ ഭൂമിയില്‍ അവതരിച്ച ജന്മം. കൃത്യമായ ദിവസം ജനുവരി 10 തന്നെ.

    പക്ഷെ ഓര്‍ക്കുട്ടില്‍ ജയലക്ഷ്മി ചേച്ചി പറഞ്ഞതുപോലെ ലിബ്ര എന്നൊക്കെയാണ് കാണിക്കുന്നത്. അത് എന്താണെന്ന് എനിക്കിനിയും മനസ്സിലായിട്ടില്ല. ഞാനവിടെ എല്ലാം കൃത്യമായ വിവരങ്ങളാണ് നല്‍കിയിട്ടുള്ളത്.

    ജന്മദിനാശംസകള്‍ നേരാനും സണ്‍ ബാത്ത് കാണാനുമായി എത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടെ നന്ദി :)

  6. റൈറ്റ് സൈഡ്ലെ ആള്‍ സ്ഥിരം സണ്‍ ബാത്ത് നടത്താറണ്ടെന്നു തോന്നുന്നു… :D

    പടം കലക്കി…!!! :)

  7. ഞാനേ…ഒന്നും വിചാരിച്ചോണ്ടു വന്നതല്ല , പിന്നേ…..
    ഞാൻ ഇവിടെ വന്നുമില്ലാ..ഒന്നും കണ്ടുമില്ലാ…
    (ആരും കാണാഞ്ഞതു ഭാഗ്യം,കാണുന്നതിനു മുമ്പ്‌ പമ്പ
    കടക്കാം)

  8. നല്ല ജോഡി, ബര്‍ഗ്ഗറും ചവച്ച് അയവിറക്കിയുള്ള ആ കെടപ്പ് കണ്ടാ..!

    നീരൂ, അന്ന് നിലമ്പൂരില്‍ വെച്ചെടുത്ത തീ കായുന്ന തെരുവുപശുവിന്റെ ഫോട്ടോ എന്നിടും? അത് മറന്നോ? അവാര്‍ഡ് പോസ് ആണത്!

Leave a Reply to ധനേഷ് Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>