ആഢ്യന്‍ പാറപോലെ തന്നെ പല പല തട്ടുകളായി ആഴത്തിലും പരന്നുമൊക്കെയാണ് കോഴിപ്പാറ വെള്ളച്ചാട്ടത്തിന്റെ കിടപ്പ്. നിലമ്പൂരിലെത്തുന്ന ഭൂരിഭാഗം പേരും ആഢ്യന്‍പാറ വെള്ളച്ചാട്ടം സന്ദര്‍ശിക്കുമെങ്കിലും കോഴിപ്പാറയിലേക്ക് സന്ദര്‍ശകര്‍ താരതമ്യേന കുറവാണ്.
അതുകൊണ്ടുതന്നെ ആഢ്യന്‍പാറയെപ്പോലെ കോഴിപ്പാറയുടെ പരിസരപ്രദേശം കാര്യമായി മലിനപ്പെട്ടിട്ടില്ല. അത്രയെങ്കിലും ആശ്വാസം.
ചിത്രം നന്നായി………
പരിസരം മലിനപ്പെടാതിരിക്കാൻ സന്ദർശകറ് വരേണ്ടന്നാണൊ…?
സന്ദർശകർ വരട്ടെ…
അതു നാളേക്ക് വൃത്തിയായി സൂക്ഷിക്കാൻ ഇന്നത്തെ സന്ദരശകർക്കും ഉത്തരവാദിത്തമുണ്ട്.
ആശംസകൾ.
സാങ്കേതികമായി പറയുകയല്ല. ചിത്രമെടുത്തിരിക്കുന്ന ആംഗിൾ ഉഗ്രൻ. ചിത്രവും.
ഈ പ്രകൃതി സൗന്ദര്യം മലിനമാകാതിരിക്കട്ടെ നിരക്ഷരാ.
ഓണാശംസകൾ
ഇതെപ്പോഴാ അവിടെ പോയത്?
ഓണാശംസകൾ.
കോട കഴിഞ്ഞിപ്പോള്‍ വെള്ളച്ചാട്ടമായല്ലോ..നന്നായിട്ടുണ്ട്,
ഓണാശംസകള്‍
കൊള്ളാം നന്നായി.
പക്ഷേ കണ്ടിട്ട് നമ്മുടെ തൊമ്മൻകുത്തിന്റെ അത്രേം ഒരു “ദം” ഇല്ലല്ലോ മനോജേ..!
കൊള്ളാം, ഇറങ്ങി കുളിക്കാന്‍ തോന്നും,
നിലമ്പൂര്‍ പോയതിന്റെ ബാക്കിയിരുപ്പാണോ
നന്നായിട്ടൂണ്ട്..
അപ്പുന്റെ പോസ്റ്റില്‍ ഒരു കുത്ത്.
ന്നാലും…ഞങ്ങടെ തൊമ്മന്റെ അത്രോം വര്വോ..??
തൊമ്മനാണൊ അതോ ചാണ്ടിയാണോ മികച്ചത്..!
നല്ല ചിത്രം.
മലിനമാകാതെ സന്ദർശകർ കൂടിയ ചരിത്രം കേരളത്തിൽ ഇല്ല,
ആ വെള്ളത്തിന് താഴെ അങ്ങനെ കിടക്കണം..(അറബി കടലില്‍ എത്തത്തില്ലല്ലോ..)
ഈ പടത്തിന്റെ കമ്പോസിഷന്‍ ആണ് അതിന്റെ ഒരു ബ്യൂട്ടി.
വെല്‍ ഡെണ്‍ നിരൂ
ഓണാശംസകള്‍!!!
ഇതെന്താ മനോജേട്ടാ പ്രവാസികളെല്ലാം ഈയിടയായി വെള്ളാച്ചാട്ടത്തിലാണല്ലോ പരീക്ഷണങ്ങള്‍
ഓണാശംസകള്‍ ….
ishtaayi
ഹരീഷ് പറഞ്ഞത് കേട്ടില്ലേ? തോമ്മന്കുത്തിന്റെ പടം ഇട്ടില്ലല്ലോ? അതാണ് പടം !
കോഴിപ്പാറയിൽ പോകാൻ പറ്റിയില്ലെങ്കിലും പോയ പോലൊരു തോന്നൽ ഉണ്ടാക്കിയല്ലോ നിരക്ഷരൻ മാഷ്.സന്തോഷമായി
നന്നായിരിക്കുന്നു മനോജേട്ടാ .പിന്നെ ഓണാംശംസകൾ
സസ്നേഹം
അനൂപ് കോതനല്ലൂർ
എനിക്കു വയ്യ, മലപ്പുറത്ത് ജനിച്ചുവളര്‍ന്നിട്ട് ഞാനിതൊന്നും കണ്ടില്ലല്ലോ പടച്ചോനേ.
ഇതുകൊള്ളാല്ലോ..
Nice!!!
ot : my reader is not showing most of the new posts!!!
ഇതേ ആംഗിളില്‍ ഉള്ള ഒരു വെള്ളച്ചാട്ടത്തിന്റെ ദൃശ്യം വീട്ടില്‍ ഉണ്ട്…..ചിത്രം കണ്ടപ്പോള്‍ ആദ്യം അതാണ് ഓര്‍മ്മ വന്നത്…നന്ദി നീരുവേട്ടാ
:)ഓണാശംസകള്‍
ഓണാശംസകള്‍
ഈശ്വരാ എത്രതരം വെള്ളച്ചാട്ടങ്ങൾ, കൊഴിപ്പാറ, ആഢ്യൻപാറ, തൂമ്പൻപാറ… നമ്മുടെ നാടിന്റെ മനോഹരചിത്രങ്ങൾ ഇവിടെ എത്തിക്കുന്നതിനു നന്ദി.
AV,無碼,a片免費看,自拍貼圖,伊莉,微風論壇,成人聊天室,成人電影,成人文學,成人貼圖區,成人網站,一葉情貼圖片區,色情漫畫,言情小說,情色論壇,臺灣情色網,色情影片,色情,成人影城,080視訊聊天室,a片,A漫,h漫,麗的色遊戲,同志色教館,AV女優,SEX,咆哮小老鼠,85cc免費影片,正妹牆,ut聊天室,豆豆聊天室,聊天室,情色小說,aio,成人,微風成人,做愛,成人貼圖,18成人,嘟嘟成人網,aio交友愛情館,情色文學,色情小說,色情網站,情色,A片下載,嘟嘟情人色網,成人影片,成人圖片,成人文章,成人小說,成人漫畫,視訊聊天室,性愛,a片,AV女優,聊天室,情色