manoj-venice-246

തവളപിടുത്തക്കാരനും….



വളപിടുത്തക്കാരനും, പടംപിടുത്തക്കാരും. പൂര്‍ണ്ണനഗ്നനായ കുട്ടിയുടെ കയ്യില്‍ തലകീഴായി തൂങ്ങിക്കിടക്കുന്നത് ഒരു തവളയാണ്.

ഈ പ്രതിമയില്‍ എന്നെ ആകര്‍ഷിച്ച ഒരു കാര്യം, വെറും തറയില്‍ നമ്മളൊക്കെ നില്‍ക്കുന്നതുപോലെയാണ് ഇതിനെ സ്ഥാപിച്ചിരിക്കുന്നത് എന്നതാണ്. സാധാരണ ഒരു പ്രതിമ സ്ഥാപിക്കുന്നത് ഒരു പീഠത്തിലോ മറ്റോ ആയി നല്ല ഉറപ്പ് കിട്ടുന്ന വിധത്തിലായിരിക്കുമല്ലോ ?! ഇതും നന്നായിട്ടുതന്നെയാണ് ഉറപ്പിച്ചിരിക്കുന്നത്.

വെനീസിലെ(ഇറ്റലി) കനാല്‍ക്കരയില്‍ നിന്നൊരു ദൃശ്യം.

Comments

comments

25 thoughts on “ തവളപിടുത്തക്കാരനും….

  1. പയ്യനെ തിരിച്ചു നിര്‍ത്തിയെങ്കില്‍ “തവളയെ” ശരിക്കും കാണാമായിരുന്നു

  2. വെള്ളക്കാരന്‍ തവളേ പിടിച്ചാലും പോട്ടം പിടിക്കാന്‍ അണ്ണന്മാര്‍ റെഡി :)

    ഈ വെള്ളക്കാരന്‍ എന്ന് പറയുന്നത് ശരിക്കും ഇയാളേയാണോ??

    കൊള്ളാം…

  3. “തവള”യും വെളുത്തതാണോ ? :)
    നിലത്തു നിര്‍ത്തിയത് കാരണം ഒരു വെറൈറ്റി ഉണ്ട്

  4. പ്രതിമ കൊള്ളാല്ലോ. ഫോട്ടോയും.
    അതുനുറപ്പുണ്ടോന്നറിയാന്‍ കുലുക്കിനോക്കിയോ?
    :-)

  5. കൊള്ളാം നിരക്ഷരന്‍ ചേട്ടാ…നമ്മുടെ നാട്ടിലായിരുന്നെങ്കില്‍ തവള പോയിട്ട് ആ പ്രതിമ പോലും കാണില്ലായിരുന്നു..

Leave a Reply to നാട്ടുകാരന്‍ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>