isle-of-wight-025

മുത്തും പവിഴങ്ങളും



മുത്തും പവിഴങ്ങളും കോര്‍ത്തെടുത്തുണ്ടാക്കിയ വല. മഞ്ഞുവീണ പ്രഭാതത്തിലെ ഒരു പൂന്തോട്ടക്കാഴ്ച്ച.

Comments

comments

32 thoughts on “ മുത്തും പവിഴങ്ങളും

  1. നിരക്ഷരാ.. നല്ല ചിത്രം. അപൂര്‍വ്വമായേ ഇങ്ങനെകിട്ടാറുള്ളൂ ഒരു ക്യാമറയില്‍.

  2. നിരക്ഷരന്‍ മാഷെ,
    താങ്കളില്‍ നിന്നും ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കുന്നുണ്ട്…
    ‘മുത്തും പവിഴവും’ ആ പ്രതീക്ഷയെ തകര്‍ത്തില്ല..
    അഭിനന്ദനങ്ങള്‍ ……

  3. നല്ല ചിത്രം നിരു. പടം പിടിച്ചത് കുറച്ചു കൂടി നേരത്തെ ആയിരുന്നെങ്കില്‍ കുറച്ചു കൂടി നന്നായേനെ :)
    -സുല്‍

  4. കാപ്പിലാന്‍ – അത് തേങ്ങായാണെങ്കില്‍ നന്ദി. ഏറുപടക്കമോ ബോംബോ മറ്റോ ആണെങ്കില്‍ നന്ദി തിരിച്ചെടുക്കുന്നു :)

    നതാഷ – നന്ദി :)

    പാമരന്‍ – ഹല്ല പിന്നെ…നന്ദീട്ടോ :)

    അപ്പൂ – ഉവ്വോ ? എനിക്കറിയില്ലായിരുന്നു. നന്ദിട്ടോ :)

    മാറുന്ന മലയാളീ – നന്ദി :)

    ചാണക്യന്‍ – അങ്ങനെയുള്ള പ്രതീക്ഷകളൊന്നും ബേണ്ടാട്ടാ… :)

    സുല്‍ – നല്ലൊരു ശനിയാഴ്ച്ചയായതൊകൊണ്ട് 9 മണി വരെ കിടന്നുറങ്ങി. പിന്നീടാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്.

    ശ്രീനാഥ് – ക്ലോസപ്പ് എടുക്കുക അത്ര എളുപ്പമായിരുന്നില്ല. ക്ലോസപ്പാകുമ്പോഴേക്കും ഫോക്കസ് ചെയ്യുന്നത് ഏതെങ്കിലും കുറച്ച് മഴത്തുള്ളികളില്‍ മാത്രമായിപ്പോകുന്നു. മറ്റെന്തെങ്കിലും മാര്‍ഗ്ഗമുണ്ടോന്ന് അപ്പൂനോട് ചോദിക്കാം.

    കുറ്റ്യാടിക്കാരാ – നന്ദി

    ലക്ഷ്മീ – നാട്ടില്‍ എവിടാണ് ഇത്രയും സമ്പന്നരായ എട്ടുകാലികള്‍ ? ഇത് ലക്ഷ്മി ഇപ്പോള്‍ ജീവിക്കുന്ന രാജ്യത്ത് നിന്നുള്ള പടമാണ്. ഗില്‍‌ഫോര്‍ഡിലെ ഒരു സുഹൃത്തിന്റെ വീട്ടിലെ പൂന്തോട്ടത്തിലാണ് ഇത് കണ്ടത്.

    മുത്തും പവിഴങ്ങളും കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

  5. “മുത്തും പവിഴങ്ങളും കോര്‍ത്തെടുത്തുണ്ടാക്കിയ വല”— ചിത്രം പോലെ വിശേഷണവും മനോഹരം.

  6. വലയുടെ ഉടമസ്ഥനെക്കാണാനില്ല. കുറച്ചു മുത്തുകൾ അടിച്ചുമാറ്റിയാലോ. മനോജേട്ടാ എന്തെങ്കിലും വിരോധം ഉണ്ടോ?

    എന്നത്തേയും പോലെ മറ്റൊരു മനോഹരചിത്രം.

  7. വാഹ്!!! നന്നായിരിക്കുന്നു ചേട്ടാ…

    ഇതുപോലൊരെണ്ണം എടുക്കണമെന്നു കരുതിയിരിക്കുകയായിരുന്നു പോസ്റ്റാന്‍…
    ഇനി വേണ്ടാ അല്ലേ…

  8. ഇതെപ്പൊ ഒപ്പിച്ചു മാഷേ.. കലക്കി…

    തലക്കെട്ട് കണ്ടപ്പോൾ കരുതിയത്, നീരു പ്ലാറ്റ്ഫോമിൽ നിന്നും കടലിൽ ചാടി മുത്തും പവിഴവും വാരാൻ പോയി എന്നാ..:)

  9. മനോഹരം …. പക്ഷെ ഇതിലും നല്ല ഒരു ആംഗിള്‍ ഇതിന് ഉണ്ട് എന്ന് എന്‍റെ മനസ് പറയുന്നു …. എന്നാലും ഇങ്ങനെ കിട്ടുക ഒരു ഭാഗ്യം ആണ് ……അഭിനന്ദനങ്ങള്‍

Leave a Reply to അപ്പു Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>