ഈ ചിത്രത്തിന് നല്ലൊരു അടിക്കുറിപ്പ് പ്രതീക്ഷിക്കുന്നു.
(ജെയ്‌ദീപ് എന്ന ഒരു സുഹൃത്ത് ഈയടുത്ത ദിവസം അയച്ചുതന്ന ഒരു കുടുംബചിത്രമാണിത്. ഉച്ച ഭക്ഷണവും കഴിഞ്ഞ് ടി.വി.യുടെ മുന്നിലിരുന്ന് ഉറങ്ങുന്ന ഈ സംഘത്തിന്റെ പടം ഏടുത്തത് അദ്ദേഹത്തിന്റെ ഭാര്യ പുഷ്പ.)
ഇവിടെ ഞാന്‍ അദ്യമായാണ്.തീര്‍ ച്ചയായും വളരെ നല്ല ചിത്രങള്‍ .ബ്ളോഗില്‍ വന്ന് നല്ല വാക്ക് തന്നതിന്‍ നന്ദി.പിന്നെ എന്റെ ഫോട്ടോകള്‍ അധികവും തലശ്ശേരിയില്‍ നിന്ന് കണ്ടെത്തിയത്താണ്.
ജയ്‌ദീപിനേയും കുടുംബത്തേയും കമന്റടിക്കാന്‍ വന്ന സകല ബൂലോകര്‍ക്കും നന്ദി.
ഒരു കാര്യം ഉറപ്പാണ്. അനുവാദം വാങ്ങിയിട്ടാണ് ഈ പടം പോസ്റ്റ് ചെയ്തതെങ്കിലും, ജയ്‌ദീപ് ഇനി എന്നെ കണ്ട ഭാവം പോലും കാണിക്കില്ല. അമ്മാതിരി കമന്റുകളല്ലെ ഓരോരുത്തര്‍ അടിച്ചിട്ട് നാട് വിട്ടിരിക്കുന്നത് !!!
ആഹാ…..ഞാന്‍ തന്നെ ആദ്യം….തേങ്ങയടിച്ചേക്കാം.. ഠേ……
കൊള്ളാം…കിടിലന്‍ ചിത്രം!!!!
uncle bun and his 3 children.
ഒരു പട്ടി കൂടി ഉണ്ടായിരുന്നെങ്കില്‍ കുട്ടി പുറത്തായേനേ!!!!!!
ഹ,ഹ ഇതു കലക്കി..!
എന്തായാലും “ലക്കി വൈഫ്”
“ഉറങ്ങാന്‍ അങ്ങെനിയ്ക്കരികില്‍ വേണം…
ഉണരുമ്പോഴെന്‍ കണിയായിടേണം…”
ഇങ്ങനെ ആയാലോ നിരക്ഷരന്‍ ചേട്ടാ?
ഒരുമയുണ്ടെങ്കില്‍… ദാ, ഇങ്ങനേം ഉറങ്ങാം!
ഓ.ടോ: സമ്മാനമുണ്ടോ, എങ്കില്‍ ഇനീം അടിക്കുറിപ്പു തരാം!
നാം രണ്ട്. നമുക്ക് മൂന്ന്
ഹ ഹ ഹ കൊള്ളാം…
നിദ്രയ്ക്കെന്തിന് പൊന്മെത്ത
സകുടുമ്പം സന്തുഷ്ട കുടുമ്പം
ജയ ദീപിന്‍റെ ആത്മഗതം:
ഒരു കമ്പനിക്ക് വിളിച്ചപ്പോ പട്ടിവരെ വന്നു, എന്നാലും അവള്‍ വന്നില്യ..അമ്പടി ഭാര്യേ..!
ആരാദ്യം ഉണരും ആരാദ്യം ഉണരും,
ഉണരാനും വയ്യ ഉറങ്ങാനും വയ്യ…
ഹ ഹ ഹ
എന്തായിത് എന്റമ്മേ!
ഹ ഹ ഹ
പട്ടി ജനിച്ച നക്ഷത്രത്തിന്റെ ഗുണം
നിരക്ഷരാ ,
ഇതു നന്നയിട്ടൊ
(അടിക്കുറിപ്പ് മനസ്സിലുണ്ട് , എഴുതിയാല്‍ ….. , ആ തടിയന്‍റ്റെ തടി കണ്ടീട്ടെഴുതാന്‍ മനസ്സുവരുന്നില്ല :))
ഹ ഹാ…. എന്താ പടം…!
അങ്ങേരുടെ വലതു വശത്തുള്ളതു ആരുടെ മക്കളാ?(മാപ്പ് just a comment)
Bharya engine irikummo aavo?
നിരക്ഷരന്‍…
നല്ല ചിത്രം…….മനോഹരം
ഇനി ഒന്ന് മയങ്ങാം….1മണികൂറെങ്കിലുമാവും അടുത്ത റിയാലിറ്റി ഷോ തുടങ്ങാന്‍…………
നന്‍മകള്‍ നേരുന്നു
from meriliya louis – meriliya1969@yahoo.com.au
Jan 23 (22 hours ago)
to Manoj Ravindran manojravindran@gmail.com
date Jan 23, 2008 12:37 PM
subject sleep
signed-by yahoo.com.au
hi manoj,
jaideep and family’s sleep” adipoli”
congrats to pushpa
shall i send a comment to jaideep?
meriliya
ഇവിടെ ഞാന്‍ അദ്യമായാണ്.തീര്‍ ച്ചയായും വളരെ നല്ല ചിത്രങള്‍ .ബ്ളോഗില്‍ വന്ന് നല്ല വാക്ക് തന്നതിന്‍ നന്ദി.പിന്നെ എന്റെ ഫോട്ടോകള്‍ അധികവും തലശ്ശേരിയില്‍ നിന്ന് കണ്ടെത്തിയത്താണ്.
Hi
അവനവന്‍ കിടക്കെണ്ടിടത്ത് അവനവന്‍ കിടന്നില്ലേല്‍ അവിടെ പട്ടി കേറി കിടക്കും ഇപ്പോള്‍ മനസിലായി…!!
സ്നേഹത്തോടെ …ഖാന്‍ പോത്തന്‍കോട് ദുബായ്
http://www.keralacartoons.blogspot.com
കുംഭകര്‍ണ്ണ കുടുംബം!!!
ഞാന്‍ നാടുവിട്ടൂ!!!
പ്രിയേ, റിയാലിറ്റി ഷോ കണ്ണീര്‍ മഴ കണ്ടു നേരം കളയാന്‍ ഞങ്ങളില്ല…ഡോണ്ട് ഡിസ്റ്റര്‍ബ് അസ്..
ഷാരൂ, സിന്ധൂ, നിഷാദ്, പ്രയാസീ, ശ്രീ, പപ്പൂസ്, ജിഹേഷ്, പ്രിയ ഉണ്ണികൃഷണന്‍, മിന്നാമിനുങ്ങുകള്‍, ഗോപന്‍ , മയൂര, ആഷ, കുഞ്ഞായീ, തറവാടീ, നജീം, മനോജ് പട്ടേട്ട് , ഗിരി, മന്‍സൂര്‍, മെറിലിയ, പി.ട്ടി.എസ്, ഖാന്‍ പോത്തന്‍കോട്, പൈങ്ങോടന്‍, വീണ…..
ജയ്‌ദീപിനേയും കുടുംബത്തേയും കമന്റടിക്കാന്‍ വന്ന സകല ബൂലോകര്‍ക്കും നന്ദി.
ഒരു കാര്യം ഉറപ്പാണ്. അനുവാദം വാങ്ങിയിട്ടാണ് ഈ പടം പോസ്റ്റ് ചെയ്തതെങ്കിലും, ജയ്‌ദീപ് ഇനി എന്നെ കണ്ട ഭാവം പോലും കാണിക്കില്ല. അമ്മാതിരി കമന്റുകളല്ലെ ഓരോരുത്തര്‍ അടിച്ചിട്ട് നാട് വിട്ടിരിക്കുന്നത് !!!
ഈ പടം ഞാന്‍ കോപ്പി ചെയ്തെടുത്തോട്ടെ, എന്റെ മോള്‍ക്ക് കൊടുക്കാന്‍?
എനിക്കിത് ഭയങ്കരമായി ഇഷ്ടപ്പെട്ടു.
nalla koorkkam valichulla urakkam
ഐ ലവ് ദിസ് പിക്ച്ചര്‍. ഇപ്പളാ കാണുന്നേ.
ഉറക്കത്തിനെന്തു ശ്വാനന് മനുഷ്യന്!
എല്ലാമെല്ലാം ഉറക്കത്തിലെ സ്വപ്നം!