Picture-004

സൂര്യനെ രക്ഷപ്പെടുത്തി !!!


ചീന വലയില്‍ കുടുങ്ങിയതുകാരണം അസ്തമിക്കാന്‍ വൈകിയ സൂര്യനെ, ക്രെയിനിന്റെ സഹായത്തോടെ രക്ഷപ്പെടുത്തിയതുകാരണം കൃത്യസമയത്തു തന്നെ സൂര്യോദയം നടന്നു.

(അബുദാബിയിലെ ന്യൂ മുസ്സഫ – ഷാബിയായില്‍ നിന്നൊരു സൂര്യോദയം)

Comments

comments

20 thoughts on “ സൂര്യനെ രക്ഷപ്പെടുത്തി !!!

  1. ഭാഗ്യം!

    ഞാനൊരു ക്രെയിനുമായി അങ്ങോട്ടു വരണോന്ന് ആലോചിയ്ക്കുവായിരുന്നു.
    ;)

  2. ഹ,ഹ ഇതു കലക്കി..

    ചില സമയത്ത് റിഗ്ഗിലെ ക്രെയിനിന്റെ കൊളുത്തില്‍ ഇവനെ ഞാന്‍ ഫോക്കസ് ചെയ്യാറുണ്ട്..

    പോസ്റ്റ് നന്നയി..:)

  3. നന്നായിട്ടോ…

    അല്ലെങ്കില്‍ ബുദ്ധിമുട്ടായേനേ….

    ഇതിനുവേണ്ടി ഒത്തിരി കഷ്ടപ്പെടുന്നുണ്ടല്ലോ….????

  4. സൂര്യനെ രക്ഷപെടുത്തിയതിന്റെ ക്ഷീണം കൊണ്ടാകും അല്ലെ രണ്ടു ദിവസം വരാതിരുന്നത്…. എന്തായാലും രക്ഷപെട്ടല്ലൊ :)

  5. ശ്രീ, കാനനവാസന്‍, റീനി, സാക്ഷരന്‍, പ്രയാസി,കെ.എം.എഫ്, ഗോപന്‍, കുഞ്ഞായി, മയൂര, പ്രിയ ഉണ്ണികൃഷ്ണന്‍, വാല്‍മീകി, ഷേഡ്സ്, ജിഹേഷ്, നജീം, ഹരിശ്രീ, ഗീതാഗീതികള്‍, ഷാരു, ആഷ…
    സൂര്യന്‍ രക്ഷപ്പെട്ടത് കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.

    ജിഹേഷേ, വിജയകാന്തിന്റെ ആ സിനിമ ഞാന്‍ കണ്ടിട്ടില്ല. വല്ല്യ നഷ്ടമായിപ്പോയി. പേര് പറയൂ തപ്പിയെടുത്ത് കാണാനാ.

    പ്രയാസീ, ഞാന്‍ കുറെ ദിവസം ഈ ക്രെയിനിന്റെ ഹുക്ക് കിട്ടാന്‍ വേണ്ടി കാത്തിരുന്നു. ഒരു ദിവസം ഹുക്ക് വെളിയില്‍ വന്നപ്പോള്‍ കാര്‍മേഘം കാരണം സൂര്യന്‍ വെളിയില്‍ വന്നില്ല. പ്രയാസി ഏത് ഓണ്‍ഷോറിലാ?

    വാല്‍മീകീ, അന്താരാഷ്ട്ര അവാര്‍ഡൊന്നും കിട്ടീലെങ്കിലും ഒരു ബൂലോക അവാര്‍ഡെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു. ( അതിമോഹം. അല്ലാതെന്തു പറയാനാ ?)

Leave a Reply to സാക്ഷരന്‍ Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>