ജിഹേഷേ, വിജയകാന്തിന്റെ ആ സിനിമ ഞാന്‍ കണ്ടിട്ടില്ല. വല്ല്യ നഷ്ടമായിപ്പോയി. പേര് പറയൂ തപ്പിയെടുത്ത് കാണാനാ.
പ്രയാസീ, ഞാന്‍ കുറെ ദിവസം ഈ ക്രെയിനിന്റെ ഹുക്ക് കിട്ടാന്‍ വേണ്ടി കാത്തിരുന്നു. ഒരു ദിവസം ഹുക്ക് വെളിയില്‍ വന്നപ്പോള്‍ കാര്‍മേഘം കാരണം സൂര്യന്‍ വെളിയില്‍ വന്നില്ല. പ്രയാസി ഏത് ഓണ്‍ഷോറിലാ?
വാല്‍മീകീ, അന്താരാഷ്ട്ര അവാര്‍ഡൊന്നും കിട്ടീലെങ്കിലും ഒരു ബൂലോക അവാര്‍ഡെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു. ( അതിമോഹം. അല്ലാതെന്തു പറയാനാ ?)
ഭാഗ്യം!
ഞാനൊരു ക്രെയിനുമായി അങ്ങോട്ടു വരണോന്ന് ആലോചിയ്ക്കുവായിരുന്നു.
ഹ ഹ ..
കുടുക്കിയ ആളുതന്നെ രക്ഷപെടുത്തിയല്ലൊ,അതു നന്നായി..
from Reeni reenit@gmail.com
to manojravindran@gmail.com
date Jan 18, 2008 9:07 AM
subject Chat with Reeni
8:49 AM Reeni: ഹാവു, രക്ഷപെട്ടല്ലോ സൂര്യന്‍. ഇന്നു പകല്‍ ഇതായിരുന്നോ ജോലി?
വലയില്‍പ്പെട്ട സൂര്യന്‍ കൊച്ചീലായിരുന്നല്ലോ?
കള്ളന് പൊങ്ങിയത് ദൂഫായീലാ അല്ലിയോ …
ഹ,ഹ ഇതു കലക്കി..
ചില സമയത്ത് റിഗ്ഗിലെ ക്രെയിനിന്റെ കൊളുത്തില്‍ ഇവനെ ഞാന്‍ ഫോക്കസ് ചെയ്യാറുണ്ട്..
പോസ്റ്റ് നന്നയി..:)
ഇതു കലക്കി
ഹ ഹ ..
പടവും അടിക്കുറിപ്പും നന്നായി..
ഹ ഹ
ഉഗ്രന്‍
പടവും അടിക്കുറുപ്പും സൂപ്പര്‍…
ഇനി കുടുങ്ങാതെ നൊക്കണേ, അസ്തമിച്ചില്ലേല് മൊത്തത്തില്‍ പ്രശ്നാ…
മിടുക്കന്. ഒരു അന്താരഷ്ട്ര അവാര്‍ഡിനുള്ള സ്കോപ്പ് ഉണ്ട്. കലക്കന്‍ പടം.
excellent..!
ഇങ്ങളാരാ വിജയകാന്താ
(റെഫ്: ഭൂമിയെ ഉല്‍ക്കയില്‍ നിന്നും രക്ഷിക്കുന്ന വിജയകാന്തിന്റെ സില്മ)
എനിക്ക് വയ്യാ.., ഈ മനോജ് ഭായ് യുടെ ഓരോരോ.. വിളയാട്ടങ്ങളേ…
കലക്കി….
നന്നായിട്ടോ…
അല്ലെങ്കില്‍ ബുദ്ധിമുട്ടായേനേ….
ഇതിനുവേണ്ടി ഒത്തിരി കഷ്ടപ്പെടുന്നുണ്ടല്ലോ….????
ആ ക്രെയിനില്ലായിരുന്നുവെങ്കില്……..
സൂര്യനെ രക്ഷപെടുത്തിയതിന്റെ ക്ഷീണം കൊണ്ടാകും അല്ലെ രണ്ടു ദിവസം വരാതിരുന്നത്…. എന്തായാലും രക്ഷപെട്ടല്ലൊ
വളരെ നല്ല ചിത്രം
ശ്രീ, കാനനവാസന്‍, റീനി, സാക്ഷരന്‍, പ്രയാസി,കെ.എം.എഫ്, ഗോപന്‍, കുഞ്ഞായി, മയൂര, പ്രിയ ഉണ്ണികൃഷ്ണന്‍, വാല്‍മീകി, ഷേഡ്സ്, ജിഹേഷ്, നജീം, ഹരിശ്രീ, ഗീതാഗീതികള്‍, ഷാരു, ആഷ…
സൂര്യന്‍ രക്ഷപ്പെട്ടത് കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.
ജിഹേഷേ, വിജയകാന്തിന്റെ ആ സിനിമ ഞാന്‍ കണ്ടിട്ടില്ല. വല്ല്യ നഷ്ടമായിപ്പോയി. പേര് പറയൂ തപ്പിയെടുത്ത് കാണാനാ.
പ്രയാസീ, ഞാന്‍ കുറെ ദിവസം ഈ ക്രെയിനിന്റെ ഹുക്ക് കിട്ടാന്‍ വേണ്ടി കാത്തിരുന്നു. ഒരു ദിവസം ഹുക്ക് വെളിയില്‍ വന്നപ്പോള്‍ കാര്‍മേഘം കാരണം സൂര്യന്‍ വെളിയില്‍ വന്നില്ല. പ്രയാസി ഏത് ഓണ്‍ഷോറിലാ?
വാല്‍മീകീ, അന്താരാഷ്ട്ര അവാര്‍ഡൊന്നും കിട്ടീലെങ്കിലും ഒരു ബൂലോക അവാര്‍ഡെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു. ( അതിമോഹം. അല്ലാതെന്തു പറയാനാ ?)
Hennalum hente niraskhara, sooriyanodithuvendayirunnu.