24th-252Bdec-252B025

സൂര്യന്‍ വലയില്‍ കുടുങ്ങിയേ !!!


ചില ദിവസങ്ങളില്‍ സൂര്യന്‍ വൈകി അസ്തമിക്കുന്നത് ഈ ചീനവല കാരണമാണോ ?!!!!

(വൈപ്പിന്‍ കരയുടെ വടക്കേ അറ്റമായ മുനമ്പത്ത്, 300 മീറ്ററിലധികം കടലിലേക്ക് നീണ്ടുകിടക്കുന്ന “പുലിമുട്ടില്‍“ നിന്ന് കണ്ട ഒരു സൂര്യാസ്തമനം.)

Comments

comments

21 thoughts on “ സൂര്യന്‍ വലയില്‍ കുടുങ്ങിയേ !!!

  1. ആയിരിക്കണം. വൈകിയാലും ഒന്നു അസ്തമിച്ചു കിട്ടിയാല്‍ മതിയായിരുന്നു.

    ചിത്രം എടുക്കാന്‍ നന്നായി അറിയാം അല്ലെ. !!

  2. വലയില്‍ കുടുങ്ങിയ സൂര്യന്‍
    അണയാത്തൊരു പകല്‍
    ഇരുളാത്തൊരു രാത്രി
    ഉറങ്ങാന്‍ കഴിയാത്തൊരു മനുഷ്യന്‍
    ചീനവലയുടെ മാന്ത്രികശക്തി

    നല്ല ചിത്രം, കേരളത്തിന്റെ ഭംഗി ക്യാമറയിലൂടെ.

  3. പടം കലക്കി..
    വൈപ്പിന്‍കാരോട് ചോദിക്കേണ്ടി വരും.. കാരണം അറിയാന്‍..
    പിന്നെ ഓസിയാര്‍ ഇഫക്റ്റ്‌ ആണോ എന്ന് പപ്പൂസ് പറയുമായിരിക്കും..
    :-)

  4. മനോജ് ഭായ്,

    ഹോ …….ഇതിന് വേണ്ടി ഒത്തിരി കഷ്ടപ്പെട്ടെന്ന് തോന്നുന്നല്ലോ ? (ചുമ്മാ പറഞ്ഞതാണേ പിണങ്ങല്ലെ)

  5. ഇതു കാണാനിത്തിരി വൈകിപ്പോയല്ലോ. വലേക്കുടുക്കിക്കളഞ്ഞല്ലേ??? അസ്തമിക്കാന്‍ കാത്തിരിക്കുവാ പപ്പൂസിവിടെ, ഹോ… എവടെ…! സൂപ്പറായിട്ടുണ്ട്! :)

    ഗോപേഷ്… ഹി ഹി ഹി!!

  6. നല്ല ചിത്രം .

    അര്‍ദ്ധരാത്രിയില്‍ സൂര്യനുദിച്ചാല്‍…
    എന്നൊ മറ്റോ വരുന്ന ഒരു കവിത പണ്ടു വായിച്ചതോര്‍മ്മ വരുന്നു, ഈ ചിത്രം കണ്ടപ്പോള്‍.

  7. വലയില്‍ കുടുണ്ടിയതു പോട്ടെ..
    അതും ചീന വലയില്‍, ഹമ്മേ നോ രക്ഷ;)

    ചിത്രം മനോഹരം :)

  8. ബയാന്‍, റീനി, സാജന്‍, ഷേഡ്‌സ്, കുഞ്ഞായീ, ശ്രീ, ഷാരു, ആഗ്നേയ, ഗോപന്‍, ജോഷി, ദീപു, ഹരിശ്രീ, പ്രിയ ഉണ്ണീകൃഷ്ണന്‍, ടീന സി.ജോര്‍ജ്ജ്, പപ്പൂസ്, ജിഹേഷ്, ഗീതാഗീതികള്‍, പ്രയാസി, മയൂര….വലയില്‍ കുടുങ്ങിയ സൂര്യനെ കാണാന്‍ എത്തി കമന്റടിച്ച എല്ലാവര്‍ക്കും നന്ദി.

    വലയില്‍ കുടുങ്ങിയ സൂര്യനെ രക്ഷപ്പെടുത്തുന്ന പടം
    പോസ്റ്റ് ചെയ്തിട്ടുണ്ട്. പോയി നോക്കിക്കോളൂ.

Leave a Reply to പ്രയാസി Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>