അർത്ഥമറിയാതെ കണ്ടുനിന്നിരുന്ന ഒരു പഴയ വിഷുക്കാല ദൃശ്യം, അതിന്റെ ഓർമ്മകൾ. പണ്ടൊരിക്കൽ ഇതിലെ ചില വരികൾ ഒരിടത്ത് പങ്കുവെച്ചതാണ്. അതിനുശേഷം പിന്നേയും കാലചക്രം ഒരുപാട് ഉരുണ്ടു. കുറച്ച് പുതിയ അക്ഷരങ്ങൾ ചേർത്ത് വീണ്ടും അതൊന്ന് പൊടിതട്ടിയെടുത്തു.
വായിക്കണമെന്നുള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇന്ത്യാവിഷൻ ഓൺലൈൻ വരെ പോകേണ്ടി വരും.
എല്ലാ മലയാളികൾക്കും മിണ്ടാപ്രാണികൾക്കും ജീവജാലങ്ങൾക്കും എന്റെ വിഷുദിനാശംസകൾ!!!
hAppY viShU.. manOjEttAAAAAA..
വിഷു അടിസ്ഥാനപരമായി ഒരു കാര്‍ഷികോല്‍സവമാണ്.കണികാണുന്നത് ഭഗവാനോടൊപ്പം കാര്‍ഷികോല്‍പ്പന്നങ്ങളാണ്.കര്‍ഷകന് അവന്‍റെ ആടുമാറ്റുകളെ ഒഴിവാക്കി എന്തുല്‍സവം?ഐശ്വര്യത്തിന്റെ,സന്തോഷത്തിന്‍റെ,സമൃദ്ധിയുടെ വിഷു നേരുന്നു.
വിഷുവിന്റന്ന് നാലുമണിക്ക് എല്ലാരേയും വിളിച്ചുണർത്തി കണികാണിച്ചശേഷം, വിഷുക്കണിയുടെ ഉരുളിയും വിളക്കുമൊക്കെ ഏറ്റിക്കൊണ്ടുപോയി തൊഴുത്തിലെ പശുക്കളേയും, പിന്നെ ആടുകളേയും, വളർത്തുനായയേയുമൊക്കെ കണികാണിച്ചിരുന്ന എന്റെ അമ്മാവന്റെ ചിത്രവും ഇതു വായിച്ചപ്പോൾ ഓർമ്മയിൽ തെളിഞ്ഞുവന്നു…
മനോജിനും കുടുംബാംഗങ്ങൾക്കും വിഷു ആശംസകൾ….
വിഷു ആശംസകള്‍!
അല്ലാ, ഈ പ്രൊഫൈല്‍ എപ്പൊ മാറ്റി? ജോലിയൊക്കെ മതിയാക്കി നാട്ടില്‍ സ്ഥിരതാമസമാക്കിയോ?
@ കോച്ചു കൊച്ചീച്ചി – നാട്ടിൽ സ്ഥിരതാമസമാക്കി, പക്ഷെ ജോലി മതിയാക്കിയിട്ടില്ല. പച്ചരി വാങ്ങണമെങ്കിൽ ജോലി ചെയ്യാതെ പറ്റില്ലല്ലോ ?
വിഷു ആശംസകള്‍
വീട്ടുടമസ്ഥനില്ലാത്തതിനാൽ അക്കൊല്ലം കണി കൊന്ന പൂത്തതെയില്ല…..ഹൃദയത്തെ സ്പർശിക്കുന്ന വരികൾ.
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ!!
സ്നേഹപൂർവ്വം
സുബിരാജ്