2011 ഫെബ്രുവരി 19ന് എറണാകുളത്ത് വെച്ച് നടന്ന് വിക്കിപീഡിയ പഠനശിബിരം, ഫെബ്രുവരി 20ന് വയനാട്ടിൽ വെച്ച് നടന്ന ലൈബ്രരി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഇ-ഭാഷാ സെമിനാർ, ഫെബ്രുവരി 22ന് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കോളേജിൽ വെച്ച് നടന്ന സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്… എന്നിങ്ങനെ മൂന്ന് ശില്‍പ്പശാലകളുടെ റിപ്പോർട്ട് വായിക്കണമെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നമ്മുടെ ബൂലോകം വഴി പോകൂ.
|
എറണാകുളം വിക്കി പഠനശിബിരം |
|
വയനാട് ഇ-ഭാഷാ പഠനശിബിരം |
|
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് – കൊടുങ്ങല്ലൂർ |
Comments
comments
I am following u and your style is very touching.
regards,
shanavas.
നന്ദി….കൂടെയുണ്ടാവും എന്ന് പ്രതീഷിക്കുന്നു…