broken-images

ബ്രോക്കൺ ഇമേജസ്


പുതുവർഷമായിട്ട് വ്യത്യസ്തമായ ഒരു നാടകത്തെപ്പറ്റിയുള്ള അഭിപ്രായമാണ് പറയാനുള്ളത്. ഈ ലിങ്കിൽ ക്‌ളിക്ക് ചെയ്ത് ഗൾഫ് മലയാളി ഡോട്ട് കോം വഴി പോയാൽ ലേഖനം വായിക്കാം. അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലോ ?

എല്ലാ വായനക്കാർക്കും എന്റെ പുതുവത്സരാശംസകൾ

Comments

comments

11 thoughts on “ ബ്രോക്കൺ ഇമേജസ്

  1. പുതുവർഷമായിട്ട് വ്യത്യസ്തമായ ഒരു നാടകത്തെപ്പറ്റിയുള്ള അഭിപ്രായമാണ് എനിക്ക് പറയാനുള്ളത്. അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലോ ?

    എല്ലാ വായനക്കാർക്കും എന്റെ പുതുവത്സരാശംസകൾ

  2. ഇന്നാണ് ഈ സൈറ്റ് കാണുന്നത്.നന്നായിരിക്കുന്നു.നാടകം കാണാൻ കഴിഞ്ഞില്ല.പിന്നെ,പത്ര റിപ്പോർട്ടുകളെ പറ്റി പറയാൻ തുടങ്ങിയാൽ നല്ലൊരു പോസ്റ്റിനു വകയായി.എറണാകുളത്തുള്ളകാലത്ത് സംഗീത കച്ചേരി കേട്ടുകൊണ്ടിരിക്കുമ്പോൾ,അടുത്തുവന്നൊരാൾ ചെവിയിൽ മന്ത്രിക്കും,ആരാ..?ഏതാ രാഗം?
    പിറ്റേന്നു പത്രം വായിക്കുമ്പോൾ രസകരമായ റിപ്പോർട്ട്.

  3. പുതുവര്‍ഷത്തില്‍ പുതിയൊരു നാടകാസ്വാദനം തന്നതിന് നന്ദി . നമുക്കിവിടെ നാടകം കാണണമെങ്കില്‍ മിനിമം 500 മുടക്കണമെന്നുള്ളത്കൊണ്ട് കുറിപ്പുകള്‍ മാത്രം ശരണം . ബീംസിന്റെ വകയായി രണ്ട് വര്‍ഷം മുമ്പ് മേല്‍‌വിലാസം കണ്ടിരുന്നു പണമൊന്നും മുടക്കാതെ . ജെടി പാക് അപ്രാപ്യമായത് കൊണ്ട് ആ വഴി പോയിട്ട് കാര്യമില്ലല്ലോ :(

Leave a Reply to jayalekshmi Cancel reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>