തീവണ്ടിയാപ്പീസ് May 17, 2011 @ 19:00വിദേശക്കാഴ്ച്ചManoj Ravindran പേരഡേനിയ തീവണ്ടിയാപ്പീസ്. 1867 ൽ ഉണ്ടാക്കിയത് എന്ന് പറയുമ്പോൾ ആരുണ്ടാക്കിയത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ? ശ്രീലങ്കയിലെ കാൻഡി – കൊളംബോ റെയിൽ റൂട്ടിൽ നിന്ന് ഒരു കാണാക്കാഴ്ച്ച.