Monthly Archives: September 2017

തെരഞ്ഞെടുപ്പിലാണ് കാര്യം


ദ്യമായിട്ട് ഒരു ഓണപ്പതിപ്പ് വില കൊടുക്കാതെ സ്വന്തമാക്കി. അക്ഷരമില്ലാത്തവന്റെ ഒരു ലേഖനം അതിലുണ്ടായിരുന്നതുകൊണ്ട് പത്രാധിപർ ഒരു കോപ്പി സൌജന്യമായി അയച്ചുതന്നു എന്നതാണ് കാരണം. മംഗളം ഓണപ്പതിപ്പിന് നന്ദി. ചീഫ് ന്യൂസ് എഡിറ്റർ ഇ.പി.ഷാജുദ്ദീന് നന്ദി. ലേഖനത്തിന്റെ സ്ക്കാൻ ഇവിടെ പോസ്റ്റ് ചെയ്യുന്നു.

0

1

2